മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/രവൈറസ്!

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ്! | color= 3 }} <center> <poem> കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്!

കൊറോണ എന്നൊരു വൈറസ്
പെട്ടെന്നങ്ങനെ പടരുന്നു
പുറത്തിറങ്ങാൻ പറ്റാതെ
ആളുകൾ വീട്ടിലിരിക്കുന്നു '

ദേവാനന്ദ് ബിജോയ് കുമാർ
1 B മുക്കോത്തടം എൽ പി സ്കൂൾ കോറോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത