മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/കൊറോണ... കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13925 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ... കോവിഡ് 19 | color= 1 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ... കോവിഡ് 19

ചൈനയെന്ന നാട്ടിൽ നിന്നും
ഉയർന്നു വന്ന ഭീകരൻ.....

കൊറോണ ഇന്ന് ലോകമാകെ
ജീവിതം തകർത്തെറിഞ്ഞു പോകവേ...

ഭീതിയല്ല കരുണയും പരസ്പരം
കരുതലുമാണ് വേണ്ടത്...
 
കൊറോണയെ തുരത്തിടാം
 മാലോകരൊറ്റക്കെട്ടാകിൽ...
 

ദേവാനന്ദ്. പി
1 B മുക്കോത്തടം എൽ പി സ്കൂൾ.
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത