മുക്കോത്തടം എൽ പി സ്കൂൾ കോറോം/അക്ഷരവൃക്ഷം/അത്യാഗ്രഹം ആപത്ത്
അത്യാഗ്രഹം ആപത്ത്
പണ്ട് പണ്ട് ഒരു കാട്ടിൽ കുറെ മൃഗങ്ങൾ താമസിച്ചിരുന്നു. അവർ നാട്ടിലേക്ക് ഇറങ്ങാതെ അവിടത്തെന്നെ നിന്നു. അങ്ങനെ ഒരു ദിവസം രാമു മൃഗങ്ങളെ വേട്ടയാടുന്നതിന് ആ കൊടും കാട്ടിലെക്ക് പോയി. അവിടെ നിന്നും രാമുവിന് ഒരു വലിയ കാട്ടുപന്നിയെ കിട്ടി. രാമുവിന് സന്തോഷം കൊണ്ട് നിൽക്കാൻ പറ്റിയില്ല. അവൻ അതും കൊണ്ട് പട്ടണത്തിൽ പോയി. അവിടെയുള്ള ഒരു ഇറച്ചി വിൽപ്പനക്കാരന് അത് വിറ്റു, ധാരാളം കാശും കിട്ടി. അവൻ സന്തോഷത്തോടെ മടങ്ങി. ഇറച്ചി വിൽപ്പനക്കാരൻ അതിനെ ചെറിയ ചെറിയ കഷണങ്ങളായി വിൽക്കാൻ തുടങ്ങി. അദ്ദേഹം ധാരാളം കാശുണ്ടാക്കി. കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിനു അസുഖം വന്നു. അദ്ദേഹം വിറ്റ ഇറച്ചി കഴിച്ചവർക്കും അസുഖം വന്നു. അങ്ങനെ ആ അസുഖം എല്ലാ ജീവജാലങ്ങളിലേക്കും വ്യാപിച്ചു, ധാരാളം ജനങ്ങൾ മരിക്കുകയും ചെയ്തു. അതാണ് കൂട്ടുകാരെ ഞാൻ പറയുന്നത് നമ്മെ പോലെ കാട്ടിലെ മൃഗങ്ങളും കാട്ടിൽ തന്നെ താമസിക്കട്ടെ. ഇല്ലെങ്കിൽ കൊറോണ നിപ്പ പോലുള്ള അസുഖങ്ങളായി അവ തിരിച്ചു വരും മനുഷ്യനെ മൊത്തം നശിപ്പിക്കും..... പണ്ട് പണ്ട് ഒരു കാട്ടിൽ കുറെ മൃഗങ്ങൾ താമസിച്ചിരുന്നു. അവർ നാട്ടിലേക്ക് ഇറങ്ങാതെ അവിടത്തെന്നെ നിന്നു. അങ്ങനെ ഒരു ദിവസം രാമു മൃഗങ്ങളെ വേട്ടയാടുന്നതിന് ആ കൊടും കാട്ടിലെക്ക് പോയി. അവിടെ നിന്നും രാമുവിന് ഒരു വലിയ കാട്ടുപന്നിയെ കിട്ടി. രാമുവിന് സന്തോഷം കൊണ്ട് നിൽക്കാൻ പറ്റിയില്ല. അവൻ അതും കൊണ്ട് പട്ടണത്തിൽ പോയി. അവിടെയുള്ള ഒരു ഇറച്ചി വിൽപ്പനക്കാരന് അത് വിറ്റു, ധാരാളം കാശും കിട്ടി. അവൻ സന്തോഷത്തോടെ മടങ്ങി. ഇറച്ചി വിൽപ്പനക്കാരൻ അതിനെ ചെറിയ ചെറിയ കഷണങ്ങളായി വിൽക്കാൻ തുടങ്ങി. അദ്ദേഹം ധാരാളം കാശുണ്ടാക്കി. കുറച്ചു ദിവസങ്ങൾക്കു ശേഷം അദ്ദേഹത്തിനു അസുഖം വന്നു. അദ്ദേഹം വിറ്റ ഇറച്ചി കഴിച്ചവർക്കും അസുഖം വന്നു. അങ്ങനെ ആ അസുഖം എല്ലാ ജീവജാലങ്ങളിലേക്കും വ്യാപിച്ചു, ധാരാളം ജനങ്ങൾ മരിക്കുകയും ചെയ്തു. അതാണ് കൂട്ടുകാരെ ഞാൻ പറയുന്നത് നമ്മെ പോലെ കാട്ടിലെ മൃഗങ്ങളും കാട്ടിൽ തന്നെ താമസിക്കട്ടെ. ഇല്ലെങ്കിൽ കൊറോണ നിപ്പ പോലുള്ള അസുഖങ്ങളായി അവ തിരിച്ചു വരും മനുഷ്യനെ മൊത്തം നശിപ്പിക്കും.....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ