വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂതം
ഭൂതം
ഭൂതം ഭൂതം കൊറോണ ഭൂതം നാട്ടിലിറങ്ങി നടപ്പാണെ അവിടേം എവിടേം ചുറ്റി നടന്നാൽ കൊറോണ നമ്മെ പിടികൂടും കൊറോണ നമ്മെ പിടികൂടിയാൽ അയ്യോ അയ്യോ അയ്യയ്യോ കൂട്ടുകാരെ സൂക്ഷിച്ചോ കൊറോണ നമ്മെ പിടികൂടാതെ നമ്മൾ തന്നെ സൂക്ഷിച്ചോ കൊറോണ നമ്മെ പിടികൂടാതി രി ക്ക ണമെ ങ്കിൽ സോപ്പ് തേച്ചു കൈ കൾ രണ്ടും കഴുകിടേണം വീട്ടിൽ തന്നെ ഇരുന്നീടേണം പുറത്ത് കറങ്ങി നടക്കരുതേ വീട്ടിൽ തന്നെ ഇരിക്കുന്നേരം കിടന്നുസമയം കളയരുതേ പുസ്തകം വായിച്ചു രസിച്ചോ ളൂ പാട്ടുകൾ പാടിയും കഥകൾ കേട്ടും രസിച്ചോ ളൂ ഏട്ടനും അനിയനും അച്ഛനും അമ്മയ്ക്കും ഒപ്പം അക്കുത്തിക്ക് ആന കളിചോളൂ കൂട്ടുകാരെ സൂക്ഷിച്ചോ കൊറോണ നമ്മെ പിടികൂടാതെ നമ്മൾ തന്നെ സൂക്ഷിച്ചോ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ