എളയാവൂർ ധർമ്മോദയം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരശുചിത്വം
പരിസരശുചിത്വം
പരിസരശുചിത്വം പരിസരശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.ശുചിത്വമില്ലായ്മയിൽ നിന്നാണ് പല രോഗങ്ങളും ഉണ്ടാകുന്നത്.അതിനാൽ നമ്മുടെ വീടും പരിസരവും വൃത്തി യായി സൂക്ഷിക്കുക.ചപ്പുചവരുകൾ അടിച്ചു വാരണം.പ്ലാസ്ടിക്ക് സഞ്ചികൾ ഉപയോഗിച്ച ശേഷം വലിച്ചെറിയരുത്.നമ്മുടെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്. കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് പെരുകും.ഓരോരുത്തരും അവനവന്റെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗങ്ങൾ പടരുന്നത് തടയാം.
|