ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നാട് വാണീടും കാലം       <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാട് വാണീടും കാലം      

കൊറോണ നാട് വാണിടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ
കാറില്ല ബസ്സില്ല ഒന്നുമില്ല
റോഡിലെല്ലാം ആളുമില്ല
തിക്കിതിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിന് മാത്രം മാറ്റമില്ല
പച്ചനിറമുള്ള മാസ്ക് വെച്ച്
കണ്ടാലിന്ന് എല്ലാം ഒന്നു പോലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ് തുറക്കാൻ ആർക്കും പറ്റും
വട്ടത്തിൽ വീട്ടിൽ ഇരുത്തി നമ്മെ
വട്ടം കറപ്പിച്ച് ലോകരേയും .......
 

നാദിയ
5 E. ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത