20:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42228(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ കാലത്ത് നമ്മൾക്ക്
നേരമുണ്ടേറെ ചിന്തിക്കാൻ
കാര്യം പറയാൻ സുഹൃത്തേ
ലോകം ഭയക്കുന്ന രോഗം
പടരാതിരിക്കാൻ
കലരാതിരിക്കാൻ
വീട്ടിലിരുന്നേ മതിയാകൂ
ജാഗ്രതയോടെ
കരുതലോടെ നീങ്ങിയാൽ
തുടച്ചു മാറ്റാം തുടച്ചു മാറ്റാം
കൊറോണയെന്ന ഭീകരനെ