കൊറോണ കാലത്ത് നമ്മൾക്ക് നേരമുണ്ടേറെ ചിന്തിക്കാൻ കാര്യം പറയാൻ സുഹൃത്തേ ലോകം ഭയക്കുന്ന രോഗം പടരാതിരിക്കാൻ കലരാതിരിക്കാൻ വീട്ടിലിരുന്നേ മതിയാകൂ ജാഗ്രതയോടെ കരുതലോടെ നീങ്ങിയാൽ തുടച്ചു മാറ്റാം തുടച്ചു മാറ്റാം കൊറോണയെന്ന ഭീകരനെ
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത