ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/ശ‍ുചിത്വം 3

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42030 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിതവും എന്നത് മനുഷ്യന് ഇന്ന് ജീവിതത്തിൽ ഒരുപാട് പ്രാദാന്യമുള്ളതാണ് വ്യക്തിശുചിത്യവും ഒരുപാട് രോഗങ്ങളിൽ നിന്നും മനുഷ്യനെ സംരക്ഷിക്കുന്നു. നാം നമ്മുടെ കയ്യും കാലും, ശരീരവും എപ്പോഴും ശുദ്ധിയാക്കി വെക്കണം. കൊറോണ പോലുള്ള മാരകമായ രോഗങ്ങൾ പോലും ശുചിത്വമില്ലായ്‌മകൊണ്ട് ഉണ്ടാകും. ലോകത്ത്തിലെ മുഴുവൻ മനുഷ്യരും ഇന്ന് മരിച്ചുകൊണ്ടിരിക്കുന്നത്. ഈ അശ്രദ്ധ കാരണമാണ് നമ്മൾ ചുമക്കുന്പോഴും, തുമ്മുമ്പോഴും തൂവാല കൊണ്ട് മറച്ചുപിടിക്കുക. അത് ചെയ്യാത്ത പക്ഷയം നമ്മളിൽ നിന്നു രോഗാണുക്കൾ മറ്റുള്ളവരിലേക്ക് എത്തുകയും രോഗാണുക്കൾ ഉണ്ടാകുകയും ചെയ്യും. ഇത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദ്യമാണ്. ഓരോരുത്തരും വ്യക്തി ശുചിത്യവും പാലികുന്നതിലൂടെ സാമൂഹിക ശുചിത്വമാണ് ഉണ്ടാകുന്നത്. ഇന്ന് ഗവണ്മെന്റ് വ്യക്തി ശുചിത്വത്തിനു ഒരുപാട് പ്രാദനയും കൊടുക്കുന്നു. പല നിയമങ്ങളിലൂടെയും അത് ഗാനങ്ങളിലെത്തിക്കുന്നു. നാം ഓരോരുത്തരും വ്യക്തി ശുചിത്യവും പാലിക്കാനും. അത് ഇപ്പോൾ മനുഷ്യ തലമുറയുടെ ആവശ്യമാണ്. നാം ശുചിത്യവും പാലിക്കുന്നത്തിലൂടെ നമ്മുടെ . വീടും നാടും രോഗാങ്ങിൽ നിന്നും മോചിതരാകും. അതിന് നമ്മുടെയെല്ലാം കൂട്ടായ പരിശ്രമം ആവശ്യമാണ്

സൽമ സജീർ
7 B ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം