എൽ.എം.എസ്എൽപി.എസ്.വക്കം/അക്ഷരവൃക്ഷം/മഴ

22:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴ       | color= 4       }} <center> <poem> മഴ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴ      

മഴ മഴ മഴമഴ മഴ മഴമഴ മഴ മഴ
ഏതൊരു രസമാണ് ഈ മഴ കാണാൻ....
തവള കൾ ചാടി പോകുന്നു...
കിളികൾ കൂട്ടിൽ... പാടുന്നു
വീടിനു മുന്നിലെ വെള്ളത്തിൽ... കളി വഞ്ചി ഒഴി ക്കി... ഇരിപ്പു ഞാനും...

സുൽഫ
2 A എൽ.എം.എസ്എൽപി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത