ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

മഹാമാരി പടരുന്നു പാരിലാകെ

നേരിടാം നമുക്ക് ജാഗ്രതയോടെ..

ലോകവിപത്തായി മാറിടാതെ

വൃത്തിയും ശുചിത്വവും കൂടെ കൂട്ടാം..

അതിനാൽ സ്വന്തം മാളത്തിൽ
ചുരുങ്ങുക

നമ്മളും പൊരുതുക ഒന്നിച്ചു നേരിടുക

മനസ്സ് കോർത്തു ഭീതി അകറ്റി

അതിജീവിക്കുമീ മഹാമാരിയെ..
 

മുഹമ്മദ്‌ സിനാൻ
2 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത