പുന്നാട് എൽ.പി.എസ്/അക്ഷരവൃക്ഷം/നൻമ

01:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Punnadlps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നൻമ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നൻമ

ലോകം മുഴുവനായി വന്നല്ലോ
കൊറോണ യെന്നൊരു ആപൽക്കാരി !!!
ഈ വിഷ വിത്തിനെ നേരിടാനായി
ഒറ്റക്കെട്ടായി നിന്നിടേണം.
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം.
പരിസരം ശുചി ആക്കീടെണം
മുഖംമൂടി ഒന്ന് ധരിക്കേണം.
കൂട്ടം കൂടി നിൽക്കാതെ നാം
ശരീരമകലം പാലിക്കേണം
ജാതിയുമില്ല മതവുമില്ല
നാമെല്ലാവരും ഒന്നാണ്...
 

മുഹമ്മദ് റിദാൻ
3എ പുന്നാട് എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത