ഉള്ളടക്കത്തിലേക്ക് പോവുക

എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ മാരകരോഗം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15463 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാരകരോഗം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാരകരോഗം

നവംബർ 17ന് ചൈനയിലെ വുഹാനിൽ കോവിഡ്-19 എന്നാ മഹാരോഗം മനുഷ്യനെ കാർന്നു തിന്നാൻ തുടങ്ങി. ചൈനയിൽ ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ മാരകരോഗം ഇപ്പോൾ ലോകമെമ്പാടുമായി പടർന്നിരിക്കുകയാണ്. ഈ രോഗം മൊത്തമായി തുടച്ചുമാറ്റാൻ നമുക്ക് എല്ലാവർക്കും വീട്ടിലിരുന്ന് പുറത്തിറങ്ങാതെ നിയമങ്ങളെല്ലാം പാലിച്ച് ഒറ്റക്കെട്ടായി. നിൽക്കാം പുറത്തിറങ്ങുന്നവർ മാസ്ക് നിർബന്ധമായും ഉപയോഗിക്കുക കൈ ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കഴുകുക.

സജ്ഞയ്
4 A എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം