ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/അണു

Schoolwiki സംരംഭത്തിൽ നിന്ന്
15:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48515 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണു <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണു


കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
കൊറോണാ നീയിത്രയും ഭീകരനോ
കുറയരുത് ജാഗ്രത ഭയമുമ്പേക്ഷിക്കണം കോവിഡ് കൊറോണയേ
ഒന്നായി തുരത്തണം
ചൈനയും ഇറ്റലി തന്നുള്ള പഠങ്ങൾ ചിന്തയിൽ കരുതണം ഇനിയുള്ള ദിവസങ്ങൾ
കൈകൾ കഴുകി നാം ശുദ്ധിവരുത്തണം
കൂട്ടമായ് കൂടുന്നിടങ്ങൾ നാം വെടിയണം.

 

ജിൻഷ കെ പി
1 A ജി.എൽ.പി.എസ്_കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത