ചീന ദേശത്തു നിന്നും ഉത്ഭവം കൊണ്ട കോവിഡേ നീയെന്തേയിങ്ങനെയിന്നീ കാട്ടുതീ പോലെ പടർന്നു. നിൻ സ്പര്ശനത്തിലൂടിപ്പോൾ ഞങ്ങൾ കിതച്ചു നിൽക്കുന്നു. ശ്വാസം നിലച്ചു പലരും മരണം വരിച്ചു മറഞ്ഞു . സമയമില്ലെന്ന് നടിച്ചു സമയം കളയാൻ പഠിച്ചു. ഭൂമിയെ നിശ്ചലമാക്കി അന്ധകാരത്തിലടക്കി. ഉള്ളിൽ നീ കേറിക്കഴിഞ്ഞാൽ തമ്മിലകന്നേ കഴിയൂ. ഭക്ഷണം ദുല്ലഭമാക്കി സ്വതന്ത്രവും അന്യമായി. കോവിടെ നീയെന്താണിത്ര കോപിതനായി തുടരുന്നു
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത