ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കൂട്ടുകാരെ, ഇപ്പോൾ നമ്മുടെ രാജ്യത്തെയും ലോകത്തെയും പിടിച്ചു കുലുക്കുന്ന ഒന്നാണ് കൊറോണ. കൊറോണയുടെ മറ്റൊരു പേരാണ് കോവിഡ് 19.ലോകത്ത് തന്നെ കുറെ പേർ മരിച്ചു. കേരളത്തിൽ തൃശൂർ  ജില്ലയിൽ ആണ് ആദ്യം കൊറോണ വന്നത്. ഇന്ത്യയിലും ഇപ്പോൾ മനുഷ്യർ മരിക്കുന്നുണ്ട്. ഇങ്ങനെ കോവിഡ് 19 വന്ന് മനുഷ്യർ മരിക്കാതിരിക്കാൻ നമ്മൾ ചില പ്രതിരോധങ്ങൾ ചെയ്യണം.. അത്‌ എന്താണെന്നു വച്ചാൽ ചുമക്കുമ്പോളും തുമ്മുമ്പോളും തൂവാല വച്ചോ കൈമുട്ടുകൊണ്ടോ മൂടണം. ഇടയ്ക്കിടെ കൈകൾ കഴുകണം. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം. പരമാവധി ഒരു മീറ്റർ അകലത്തിൽ നിൽക്കണം. ജലദോഷം ഉള്ളവരുമായി വിട്ടുനിൽകണം. പനിയോ ചുമയോ വന്നാൽ ഉടൻ ആശുപത്രിയിൽ പോകുക.ഇങ്ങനെ ഒക്കെ ചെയ്താൽ കൊറോണായിൽ നിന്നും നമുക്ക് മുക്തി നേടാം.

അനൈന. എ
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം