ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
റമ്പൂട്ടാൻ പഴം പോലിരിക്കും കൊറോണ എന്റെ കണ്ണിനാൽ കാണാനുമാകില്ല എവിടെയിരിക്കുന്നെന്ന് അറിയാനുമാകില്ല എന്റെ നാട്ടിൽ നിന്ന് നീ പോ കൊറോണേ ഈ ലോകത്തു നിന്നും നീ ഒന്നു ഗോ...... കൊറോണേ....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത