ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/ഗതി മാറ്റം

20:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗതി മാറ്റം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗതി മാറ്റം




ലോകത്തെ പിടിച്ചുലച്ച മഹാമാരി .
നാടിന്റെ മക്കളെ പിടഞ്ഞു വീഴ്ത്തിച്ച മഹാമാരി.
 ലോകത്താകമാനം സമ്പൂർണ്ണ അടച്ചിടൽ .
ഇതിനെല്ലാം കാരണം ഒരാൾ മാത്രം .

ഇനി അതിജീവനത്തിന്റെ നാളുകൾ .
പുറത്തിറങ്ങുമ്പോൾ വായ് മൂടി
ഇരുപത് സെക്കന്റ് കൈകൾ കഴുകി
മഹാമാരിയെ നമുക്ക് തുടച്ചു മാറ്റാം .


കൈലാഷ് ടK
3 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത