17:52, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rose Mary T(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ജീവിതമെന്നത് ഓർമ്മകൾ മാത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രണയതാഴ്വരകളിലൂടെ ഞാൻ ഒഴുകുമ്പോൾ......
ഹൃദയഗീതവുമായി ഞാൻ അണയുമ്പോൾ......
മറന്നില്ലേ ആ ഗീതം, നൊമ്പരഗീതമെൻ -
നൊമ്പര ഗീതം....
പുളകിതയായി ഞാൻ വിളിച്ചീടുമ്പോൾ,
നൊമ്പരമായി ഞാൻ മാറിടുമ്പോൾ,
മറന്നുപോയോ... ആ യാത്രകൾ....(2)
തുടച്ചീടുമെൻ നിണം നിൻ ഓർമ്മക്കായി മാത്രം
മറന്നില്ലയോ നീ എൻ മുഖം
കണ്ണീരിൻകടവത്ത് ഞാൻ കാത്തുനിന്നപ്പോൾ
എന്തേ നീ പോയ്മറഞ്ഞു.....
എന്തേ... നീ പോയ്മറഞ്ഞു.......
നൊമ്പരം മാത്രം, വേദനമാത്രം എന്നും....
വേദന മാത്രം എന്നും...
വേദന മാത്രം ഞാൻ കാത്തിരിക്കുന്നു,
നിൻ വരവിനായീ......
വരമോ നീ......