ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഒരുമിച്ചു നിന്നിടാം

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമിച്ചു നിന്നിടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ചു നിന്നിടാം


തുരത്താം തുരത്താം
ഈ മഹാമാരിയെ
ഒന്നിച്ചു നിന്നു പോരാടാം മക്കളെ
നാളെയുടെ പ്രകാശമായി തീരാം....
കൊറോണ എന്ന വില്ലനെ

തുരത്താൻ ഒറ്റക്കെട്ടായ്
നിന്നിടും നാം എന്തിനു ഭയപ്പെടുന്നു നീ
ഭയമല്ല വേണ്ടത് ജാഗ്രതയാണ് കരുതലാണ് വേണ്ടത്.
പാലിച്ചീടാം സർക്കാരിന്റെ
നിർദ്ദേശങ്ങൾ ഒറ്റക്കെട്ടായി ഒരുമിച്ചു നിന്നിടാം.


ആൽഗ്രിറ്റ് ആൻ ജോസഫ്
8E ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത