ഉള്ളടക്കത്തിലേക്ക് പോവുക

യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് - 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് - 19

വേനൽക്കാലം എത്തീ അരികെ
ഭയവും ആകാംക്ഷയും കൂടെ വന്നു
ചൈനയിൽ നിന്നും പുറപ്പെട്ടു
ലോകമാകെ ഭീതി പരത്തി

സ്വന്തമെന്ന ചിന്ത വന്നു
പഴമയെല്ലാം പുതുമയായ് മാറി
അച്ഛൻ അമ്മയും കൂട്ടു കുടുംബമെല്ലാം
ഒത്തൊരുമയും സ്നേഹവും തിരിച്ചറിഞ്ഞു
 

അഫ് നാൻ
1 A യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത