13:23, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14812(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=തടയാം പ്രകൃതി ദുരന്തം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലയും കുന്നുമിടിക്കല്ലേ
മരങ്ങളൊന്നും മുറിക്കല്ലേ
പുഴയെക്കുരുതി കൊടുക്കല്ലേ
തണ്ണീർ തടമതു നികത്തല്ലേ
അരുതരുതിങ്ങനെ കാട്ടല്ലേ
മലകൾ അങ്ങനെ നിൽക്കട്ടെ
മഴവെള്ളത്തെ തടയട്ടെ
പുഴയതു നന്നായി ഒഴുകട്ടെ
വെള്ളം കടലിൽ ചേരട്ടെ