കാഞ്ഞിരോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷംപരിസ്ഥിതി /

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muneermunnu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

   ഭൂമിയുടെ വരദാനമാണെൻ പ്രകൃതി
   ജീവജാലങ്ങൾക്കഭയമം പ്രകൃതി
   മലകളും പുഴകളും പാഠങ്ങളുമുള്ള
   കണ്ണിനു കുളിർമയും പ്രകൃതി
   ഈകുഞ്ഞു കൈകളാൽ കാത്തുരക്ഷിച്ചീടാം
    നല്ലൊരു നാളെക്കായി
    നമുകീ പ്രകൃതിയെ
    നന്മയും പ്രകൃതിയെ
 

ദേവനന്ദ്
മുന്നാംതരം [[|കാഞ്ഞിരോട് എൽ പി സ്കൂൾ]]
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത