കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഓർക്കണം

08:29, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13322 (സംവാദം | സംഭാവനകൾ) ('[[{{PAGENAME}}/ഓർക്കണം | ഓർക്കണം]] {{BoxTop1 | തലക്കെട്ട്=ഓർക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓർക്കണം

ഓർക്കണം


ഓർക്കണം നാമെന്നും കേരളജനതയെ
ഓർക്കണം നാമെന്നും ഭരണകൂടത്തെയും
കോവിഡെന്ന മഹാമാരിയെ തുരത്തുവാൻ
ജീവൻ നിലനിർത്തുവാൻ
തൻ ജീവൻ നോക്കാതെ
ജോലിചെയ്തിടുന്ന ഡോക്ടർമാർ
നേഴ്സുമാരൊക്കെയും
ജീവൻറെ മാലാഖയാണെന്നോർക്കണം
ജനനന്മയ്ക്കായ് ജോലിചെയ്തീടുന്ന
കേരളാപോലീസിനെയും ഓർത്തിടേണം


 

ഫാത്തിമത്തുൽ ഷാന. കെ
STD 2 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത