പാട്യംഗോപാലൻ മെമ്മോറിയൽ ഗവ.എച്ച്.എസ്. ചെറുവാഞ്ചേരി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജാഗ്രത <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജാഗ്രത


ജീവനം ജീവനം അതിജീവനം
അതിജീവനത്തിൻ്റെ നാൾവഴികളിൽ
കൊറോണയെന്നു ള്ളൊരു ഭീകരനെ
ലോക രാഷ്ട്രങ്ങൾ ഭയന്നിടുംമ്പോൾ
ആതുരസേവനതത്പരരായ്
ആരോഗ്യമേഖലയുണ്ടിവിടെ
ഭയമേവയല്ലിത് വേണ്ടതല്ലോ ....
ജാഗ്രത തന്നെയോ പാലിക്ക നാം.
ഈ ലോകനന്മയ്ക്കു വേണ്ടി നമ്മൾ
നിയമങ്ങളൊക്കേയും പാലിക്കേണം.....

 

ഋതുനന്ദ .ഇ.ബി
9B [[|പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ]]
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത