ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഒരു അവധിക്കാലം കൂടി കടന്നു പോകുന്നത് പകർച്ചവ്യാധി യിലൂടെയാണ് നമ്മൾ ജാഗ്രത യിലൂടെ നേരിടുന്ന കാലം നമ്മുടെ അപ്പൂപ്പൻമാർ പോലും നേരിടാത്ത കാലം. അവർ നമ്മുടെ കൂടെ അതിനെ നേരിടുന്നു നമുക്ക് ഒത്തൊരുമിച്ച് നേരിടാം ഈ കൊറോണ കാലത്തെ. ഈ ചെറിയ വൈറസിനെ തുരത്താൻ ഏക പ്രതിവിധി പരിസരശുചിത്വവും വ്യക്തിശുചിത്വവും ആണ് അനാവശ്യമായി കൂട്ടംകൂടി നിൽക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യാനോ പാടില്ല ജാഗ്രതയോടെ അതിജീവിക്കാം. ഒന്നിക്കാം പ്രതിരോധിക്കാം. ബ്രേക്ക് ദി ചെയിൻ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ