മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
നാം അധിവസിക്കുന്ന നിറയെ പ്രതേകതകയുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും നിലനിൽപ്പിനേയും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും വിപുലമായ ശേഖരണമാണ് നമ്മുടെ പരിസ്ഥിതി. പരിസ്ഥിതി ഉണ്ടായാലേ ഈ ഭൂമിയിലെ സകല ജന്തുജാലങ്ങളും ഉണ്ടാകും.അവയ്ക്കു ജീവിക്കാൻ പരിസ്ഥിതി ആവശ്യമാണ് .പരിസ്ഥിതി ഇല്ലെകിൽസസ്യഭുക്കുകളായ ജീവികൾക്ക് ജീവിക്കാൻ കഴിയില്ല ,കൂടാതെ നമ്മുക്ക് ശുദ്ധവായു നൽകുന്ന മരങ്ങളും വനങ്ങളും ഇല്ലെങ്കിൽ മനുഷ്യന്റെ ജീവൻതന്നെ അപകടത്തിലാകും .മരങ്ങൾ ഇല്ലെങ്കിൽ മഴ ലഭിക്കില്ല .മഴയില്ലാതെ ജലവും ലഭിക്കില്ല അപ്പോൾ ജന്തു ജാലങ്ങൾ പട്ടിണി കിടന്ന് മരിക്കും ,പിന്നെ ഈ ഭൂമി അനാഥയായി മാറും.പ്രകൃതിയുള്ളത്കൊണ്ടാണ് നമ്മുടെ കാലാവസ്ഥ മിതമായ ചൂടിലും തണുപ്പിലും നിലനിൽക്കുന്നത് .അങ്ങനെയാകുമ്പോൾ ജന്തു ജീവികളുടെ അഭയകേന്ദ്രങ്ങളായ കുളം,തോട് ,അരുവി ,വെള്ളച്ചാട്ടം, തുടങ്ങിയവ നിലനിൽക്കാൻ പരിസ്ഥിതി ആവശ്യമാണ് .അതിനാൽ അത് സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .നമ്മുടെ ജീവൻ നാം പരിസ്ഥിതി സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ് . അതിനാൽ നാം ധാരാളം മരങ്ങൾ നാട്ടു പിടിപ്പിക്കേണ്ടത് അത്യാവശ്യമാണ് .പരിസ്ഥിതിയെ അറിയുകയും സംരക്ഷിക്കുകയും ചെയ്യണം .നമ്മളെ വളർത്തുന്ന പരിസ്ഥിതിയെയും ഭക്ഷണം വിലയ്ക്കുന്ന സംരക്ഷിക്കേണ്ടത് നമ്മൾ ഒരേരുത്തരുടേയും കടമയാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂര് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂര് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ