15:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തുരത്തിടാം കൊറോണയെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒറ്റക്കെട്ടായ് പൊരുതിടാം
തുരത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടാം
മൂക്കും വായും മറച്ചിടാം
ആൾക്കൂട്ടത്തെ നീക്കിടാം
മഹാ മാരിയെ തോൽപ്പിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒറ്റക്കെട്ടായ് പൊരുതിടാം