വെള്ളൂരില്ലം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ തുരത്തിടാം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്തിടാം കൊറോണയെ

ഒറ്റക്കെട്ടായ് പൊരുതിടാം
തുരത്തിടാം കൊറോണയെ
കൈകൾ നന്നായി കഴുകിടാം
മൂക്കും വായും മറച്ചിടാം
ആൾക്കൂട്ടത്തെ നീക്കിടാം
മഹാ മാരിയെ തോൽപ്പിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാൻ
ഒറ്റക്കെട്ടായ് പൊരുതിടാം

സാഹിർ വി
3 വെള്ളൂരില്ലം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത