16:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13352(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി സൗന്ദര്യം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോക്കുവിൻ കൂട്ടരെ
ഇതെന്തു കാലം
രോഗങ്ങൾ വന്നു ചേരും.
കഷ്ടകാലം
രോഗങ്ങൾ എങ്ങനെ
വരാതിരിക്കും
അങ്ങനെ യല്ലയോ
മനുഷ്യ ചെയ്തികൾ
നിരത്തിലും പുഴയിലും
അലക്ഷ്യമായ് വലിച്ചെറിഞ്ഞ്
പ്രകൃതിയെ മലിനമാക്കും
പ്ലാസ്റ്റിക്ക് മാലിന്യം
നിർത്തുവിൻ നിർത്തുവിൻ
ഇത്തരം പ്രവൃത്തികൾ
നാളെയുടെ ജീവനായ്
ഭൂമിയെ കാത്തിടാം
ഒന്നു ചേർന്ന് കാത്തിടാം ....
ഒരുമയായ് കാത്തിടാം.