കയറു പിരിച്ചും കക്കാവാരിയും അന്നം തേടും ഗ്രാമത്തിൽ
ആരോഗ്യത്തെ സംരക്ഷിക്കാൻ സുവർണ്ണ സന്ദേശം..
ആരോഗ്യശുചിത്വ സന്ദേശം :-
രോഗം വന്നു. ചികിൽസിപ്പതിനൊരു പാടു പണം വേണ്ടെ ...
വരാതിരിക്കാൻ പ്രതിരോധിക്കാൻ വഴികൾ പലതുണ്ടേ.::
സ്വയം ശുചിത്വം പാലിക്കേണം സ്വയം ചികിൽസകൾ പാടില്ല..
നല്ലൊരു നാടിനെ വാർത്തെടുക്കാം...
രോഗത്തിൽ നിന്നും വിമുക്തരാകാം';
ആരോഗ്യവാനായി ജീവിക്കാം...
വീടും പരിസരവും വൃത്തിയാക്കുവിൻ -
സുരക്ഷിത രാകാൻ കൈകോർക്കാം -
പാഴ് വസ്തുകൾ നശിപ്പിക്കേണം -
പരിസര ശുദ്ധി വരുത്തേണം. നമ്മൾ തന്നെ.
ആസിയ -എം
4B [[|ഗവൺമെന്റ് ഹൈ സ്കൂൾ മടത്തറക്കാണി]] പാലോട് ഉപജില്ല ആറ്റിങ്ങൽ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത