ഉള്ളടക്കത്തിലേക്ക് പോവുക

പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/കോവിഡ്. 19

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ്. 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്. 19

നമ്മൾ ഓരോരുത്തരുടെയും തിരക്കിട്ട ജീവിതത്തിൻ്റെ ഇടയിലേക്കാണ് കൊറോണ എന്ന മഹാമാരി കടന്നു വന്നത്.പെട്ടെന്നുണ്ടായ ആ വിപത്ത് നമ്മൾ എല്ലാവരെയും ഒന്ന് പിടിച്ചുകുലുക്കിയിരിക്കുകയാണ്.ഒരു അത്യാവശ്യത്തിനു പോലും പുറത്തിറങ്ങാൻ പറ്റാതെ കുടുങ്ങി ഇരിക്കുകയാണ് നമ്മൾ.മാർച്ച് മാസത്തെ പരീക്ഷ എഴുതുവാനോ, വെക്കേഷൻ കാലത്തെ അടിച്ചു പൊളിയും നമ്മുടെ നാട്ടിലെ ഉത്സവവും നമുക്ക് ഒരു ഓർമ്മയായി. എന്നിരുന്നാലും എൻ്റെ കൂടെ എൻ്റെ ഒപ്പം കൂടാൻ അഛനും അമ്മയും ചേച്ചിയും ഉണ്ടല്ലൊ എന്ന സന്തോഷം കൊറോണ കാരണം ഉണ്ടായി. എന്തായാലും നമ്മൾ ഓരോരുത്തരും വ്യക്തി ശുചിത്വം പാലിച്ചുകൊണ്ടും ആൾകൂട്ടം ഒഴിവാക്കിയും നമ്മുടെ സൂരക്ഷയും ഒപ്പം രാജ്യസുരക്ഷയും ഉറപ്പാക്കാം .അതിനു വേണ്ടി നാം ഓരോരുത്തരും പ്രയത്നിക്കാം

         <
Lets Break The chain.
ആവണി
3 പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം