തകർക്കാം നമുക്കീ കൊറോണയെ... ഒത്തൊരുമയോടെ തകർക്കാം നമുക്കീ കൊറോണയെ. കൈകൾ സോപ്പ് ഉപയോഗിച്ച് വ്യത്തിയായി സൂക്ഷിക്കാം ആരും പുറത്ത് ഇറങ്ങാതെ ഈ കൊറോണയെ പ്രതിരോധിക്കാം...