ലോക രാജ്യങ്ങൾവിറക്കുന്നു മനുഷ്യരെല്ലാം ഭയക്കുന്നു കണ്ണുനീർ ഒഴുക്കുന്നു പല പല ദിശകളിലായി കാണാൻ കഴിയില്ല നാം അറിയുന്നുമില്ല താൻ അറിയാതെങ്ങനെ ശരീരത്തിൽ ഇടം പിടിക്കുന്നു ജീവനില്ലാത്തൊരു വസ്തു എങ്ങും മനുഷ്യരെ കാൺമാനില്ല ! പ്രകൃതി മലിനീകരണമില്ല റോഡും നാടും ശൂന്യമായി ലോകമാകമാനം പിറപ്പിച്ച് ഇത്തിരി കുഞ്ഞൻ വൈറസ് മഹാമാരിയെന്നൊരു ഓമനപ്പേരുകൊണ്ട് ലോകമെങ്ങും പരന്നു ലോകമാകെ തളർത്തി മഹാമാരി