17:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14047(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഭയമല്ല വേണ്ടത് ജാഗ്രത | color= 2...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെറുതെ ചുറ്റി നടക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞീടാം സാമൂഹിക അകലം പാലിച്ച്
നമ്മുടെ നാടിനെ രക്ഷിക്കാം
എല്ലാ വിഷമങ്ങളും സഹിച്ച് നല്ലൊരു നാളെക്കായി നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടുക പോരാടുക ഓർക്കുക നാം
ഭയമല്ല വേണ്ടത് *ജാഗ്രതയാണ്*