ആയിഷ എൽ.പി.എസ് ചെടിക്കുളം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
19:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aysha L P S Chedikulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

വളരെ ഭീകരമായ വൈറസ് ആണ് കൊറോണ
ഇത് ലോകത്തെ തന്നെ ഒരു മഹാമാരിയായി പടർന്നു പിടിച്ചിരിക്കുകയാണ് ഇത് മൂലം ഒരു ലക്ഷത്തിലതികo പേര് മരിച്ചു മറ്റു രാജ്യങ്ങളിൽ ഒരു മണിക്കൂറിൽ തന്നെ എത്രയോ ജനങ്ങൾ മരിക്കുന്നു നമ്മുക്ക് ഇതിനെ പ്രതിരോതിക്കാൻ ആയി മുൻകരുതൽ എടുക്കാം
1:നമ്മുടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം
2:മറ്റുള്ളവരുമായി അനാവശ്യ സമ്പർക്കം ഒഴിവാക്കാം
3:ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അക്ഷരം പ്രതി അനുസരിക്കാo

ആദ്മിക്ക് എം ആർ
2 [[|ആയിഷ എൽ. പി. സ്കൂൾ, ചെടിക്കുളം]]
ഇരിട്ടി ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം