വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കുരുവിയോട്

19:49, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13386 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കുരുവിയോട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുരുവിയോട്
<poem>

കുരുവീ കുരുവീ തേൻകുരുവീ പാറിപ്പോകുവതെങ്ങോട്ട് തേൻ നുകരാനായ് പൂക്കൾ തേടി പോവുകയാണോ കുരുവീ നീ ... കുരുവീ കുരുവീ തേൻകുരുവീ എന്നുടെകൂടെ പോരാമോ കൂടുണ്ടാക്കാൻ ചകിരി തരാം തേനും പഴവും ഞാൻ തരുമേ കുരുവീ കുരുവീ തേൻകുരുവീ എന്നുടെകൂടെ പോരാമോ


ശ്രീലക്ഷ്മി സജിത്ത്
6D വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത