ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
18:07, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഒരു മനുഷ്യന്റെ വ്യക്തിത്വ തെ നിർണയി ക്കുന്നതിൽ പ്രധാന മാണ് ശുചിത്വം. വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനമാണ് പരിസര ശുചിത്വവും. നാം നമ്മുടെ ചുറ്റുപാടുകൾ നന്നായി വൃത്തി യാക്കണം. മഴക്കാലമല്ലേ വരുന്നത് കൊതുകിനു വളരാനുള്ള ഒരു സാഹചര്യവും ഉണ്ടാവാൻ ഇട വരരുത്. ചിരട്ട, ടയർ എന്നിവയിൽ വെള്ളം കെട്ടി കിടക്കാതെ നോക്കണം. പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ വലിച്ചെറിയരുത്. ഇങ്ങനെ എല്ലാ കാര്യങ്ങളും ശ്രെധിച്ചാൽ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കാനും അതിലുടെ രോഗങ്ങൾ തടയാനും സാധിക്കും


ഹാഷിർ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം