*മഴ
മഴ മഴ മഴ മഴ വന്നു മാനത്തുന്നൊരു മഴ വന്നു മലയുടെ മുകളിൽ തങ്ങാതെ മാളിക മുകളിൽ തങ്ങാതെ മഴ മഴ മഴ മഴ വന്നു മിഴികൾക്കുത്സവമായി മഴ വന്നു .