ജി എഫ് എൽ പി സ്കൂൾ കവ്വായി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ വന്നു
മാനത്തുന്നൊരു മഴ വന്നു
മലയുടെ മുകളിൽ തങ്ങാതെ
മാളിക മുകളിൽ തങ്ങാതെ
മഴ മഴ മഴ മഴ വന്നു
മിഴികൾക്കുത്സവമായി മഴ വന്നു .
  
 

ദേവാനന്ദ്
2 ജി എഫ് എൽ പി എസ് കവ്വായി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത