സർ സയ്യിദ് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/കൊറോണ
ദൃശ്യരൂപം
കൊറോണ കൊറോണ എന്ന മഹാമാരി ലോകം മുഴുവൻ പടർന്നല്ലോ ആഘോഷമില്ല ആഹ്ലാദമില്ല ഏവർക്കും ആശങ്ക മാത്രം കോവിഡ് 19 എന്ന വൈറസിനെ പ്രതിരോധിക്കാം നമ്മൾക്ക് കൂട്ടം കൂടി നിൽക്കരുത് അനാവശ്യ സഞ്ചാരമരുതേ ആലിംഗനങ്ങൾ ഒഴിവാക്കാം കൂപ്പു കൈ മാത്രം മതിയല്ലോ സാമൂഹ്യ അകലം പാലിക്കാം കൈകൾ ഇടയ്ക്കിടെ കഴുകാം പ്രതിരോധിക്കാം അതിജീവിക്കാം കൊറോണ എന്ന വൈറസിനെതിരെ
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ