ജി.എൽ.പി.എസ് പുൽവെട്ട/അക്ഷരവൃക്ഷം/ ആരോഗ്യമുള്ള ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള ജീവിതം

ശുചിത്വമില്ലായ്മയാൽ

വന്നു ഭവിച്ചൊരീ

കൊ റോണയെന്ന വിപത്തിനെ

തോൽപ്പിക്കാൻ ഒരുമയോടെ

മുന്നിട്ടിറങ്ങണം നാം

കൈകൾ വൃത്തിയായ്

കഴുകീടണമെപ്പോഴും

വീടും പരിസരവും

വൃത്തിയാക്കീടേണം

പാരിസ്ഥിക പ്രശ്നങ്ങൾ

ഒഴിവാക്കാൻ

പ്ലാസ്റ്റിക്കി നോട് നാം

ബൈ പറഞ്ഞീടേണം

നല്ല ഭക്ഷണം കഴിക്കുകിൽ

നമ്മൾക്ക് രോഗവി പത്തുകൾ

അകന്ന് പോവാനാവും

പച്ചക്കറികൾ ശീലമാക്കീടാം

പാലും പഴങ്ങളും

കൂട്ടുകാരാവട്ടെ

ആരോഗ്യമുള്ള

ദേഹത്തൊരിക്കലും


വ്യാധികൾ വന്ന്

ഭവിക്കില്ലൊരിക്കലും





മൈഥിലി എസ് നായർ
3 A ജി എൽപി സ്കൂൾ പുൽവെട്ട
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത