ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ചക്ക കൂട്ടാൻ

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചക്ക കൂട്ടാൻ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക കൂട്ടാൻ

വല്യുമ്മ എന്നും പറയും. ഞാൻ ചക്കക്കൂട്ടാനും കുറിയരി കഞ്ഞി കുടിച്ചാണ് വളർന്നത്. നിങ്ങളാരെങ്കിലും അത് കുടിച്ചോക്കീട്ടുണ്ടോ?
ഉമ്മ ഉണ്ടാക്കി തന്നാലല്ലേ കുടിക്കാൻ പറ്റൂ. ഞാൻ വല്യുമ്മാനോട് പറയും. അന്റെ ഉമ്മാക്ക് അതിനൊന്നും നേരമില്ല. ഐക്കോറയും കൊഴിക്കറിയും പോത്തിറച്ചി ഉണ്ടാക്കാനേ നേരമുള്ളൂ .
എന്നാൽ കാലം മാറി. കൊറോണ കാലത്ത് ഇതൊന്നും കിട്ടിയില്ല. അധിക ദിവസവും ചക്കക്കൂട്ടാനും കുറിയരിക്കഞ്ഞിയും മാത്രമായിരുന്നു.
എന്താ അതിൻറെ ഒരു രുചി. എനിക്കും വല്യമ്മാക്കും പെരുത്തിഷ്ടായി. മീനും ഇറച്ചിയും ഇനി വേണമെന്നില്ല . അവൾ മനസ്സിൽ പറഞ്ഞു.


മുഹമ്മദ് നിയാസ്
2 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ