ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/ആരോഗ്യം

12:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19833 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

കൂടെ ക്കൂടെ കൈ കഴുകാ
പൊടി പടലങ്ങൾ അകറ്റിടാം
വൃത്തിയോടെ നടന്നീടാം
ആരോഗ്യ തെ കാതീടാം
എന്നും ശ്രെദ്ധ പുലർത്തിടാം
വീടും പരിസരവും നന്നാക്കാം
സുകൃതങ്ങൾ ചെയ്തീടാം
നമ്മുടെ നാടിനെ കാത്തീടാം
നമ്മുടെ ജീവൻ രക്ഷിക്കാം

 

ശ്രീനന്ദ
1 A ജി.എൽ.പി.സ്കൂൾ. ഒളകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത