ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ

12:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ


സുന്ദരിയായൊരു പൂമ്പാറ്റെ
വർണ്ണ ചിറകുള്ള പൂമ്പാറ്റെ
അഴകേറുന്നൊരു പൂമ്പാറ്റെ
പൂന്തേൻ നുകരും പൂമ്പാറ്റെ
പൂന്തോട്ടത്തിൽ പാറിനടക്കും
പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ
എന്റെ അരികെ വന്നീടു
കവിളിൽ മുത്തം നൽകാം ഞാൻ

 

ശിവപ്രിയ
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത