ഒരു നുള്ളു കണ്ണീരു വാർത്തു- കൊണ്ടീ ലോക വ്യഥയോടു ചേരുന്നു നാമേവരും. ഭയമല്ല വേണ്ടത് കരുതലാണ് നാളെ അതിജീവനത്തിന്റെ കഥ പറയാം.