ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44037 (സംവാദം | സംഭാവനകൾ) (ertre)
ഭീകരൻ (കവിത)

ഈ ലോകമാകെ വ്യാപനം

കൊറോണ എന്ന ഭീകരൻ

കൈ കഴുകി, വായ മൂടി

ഇന്ത്യയെ നമുക്ക് രക്ഷിക്കാം

അവനെ നമുക്ക് ഓടിക്കാം

നല്ല ശീലത്തോടെ ജീവിക്കാം


ഗോവർദ്ധൻ
2 ഗവ. എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത