ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചക്ക <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക


 ചക്കക്കാലം വന്നല്ലോ
ചക്കപ്പൂമതാണല്ലോ
പച്ചക്ക, പഴം ചക്ക
തിന്നു രസിക്കാം എപ്പോഴും
ചക്ക പുഴുക്കും പായസവും
ചക്ക വരട്ടിയതും ഐസ്ക്രീമും
അങ്ങനെ പലതും ഉണ്ടല്ലോ
രുചിയോടെന്നും നുണയാനായ്...

 

നജ ഫാത്തിമ കെ
3 ബി മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത