എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്./അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
18:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sallyvarghese (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റ
നിന്റെ കുഞ്ഞുടുപ്പു ന്ന് നീ നൽകുമോ പൂക്കളിൽ പാറ നടന്നിട്ട്
പൂന്തേനുണ്ണും പൂമ്പാറ്റ
എന്നുടെ വീട്ടിൽ പോരാമോ എന്നോടൊത്ത് കളിക്കാമോ
 തേനുണ്ടോ ഒത്തിരിതന്നീടാം പൂമെത്തയിൽ ഉറക്കി ഇടാം
  പൂമ്പാറ്റേ പൂമ്പാറ്റേ
  എന്നെ വിട്ടു പോകല്ലേ
  എന്നോടൊത്ത് കളിക്കാമോ
   ചോറ് തരാൻ ഞാൻ പാലു തരാം എന്നെ വിട്ടു പോകല്ലേ

 

ധന്യ പി
2 B എസ്.എച്ച്.സി.എൽ.പി.എസ്.അ‍ഞ്ചുതെങ്ങ്.
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത