18:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44419(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ വന്നേ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനയിൽ കൊറോണ വന്നു
അവിടെ ദുരിതം വിതച്ചു
എന്നിട്ട് പറ പറ പറ പറ
വിമാനം കയറി കേരളത്തിലെത്തി
ഈ വൈറസിന് മരുന്ന് ഇല്ല
അതുകൊണ്ട് പ്രധാനമന്ത്രി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
പോലീസിന്റെ കാര്യം കഷ്ടമായി പോയല്ലോ
(ചൈനയിൽ)